¡Sorpréndeme!

ഉമ്മന്‍ചാണ്ടിയെ ഇടുക്കിയില്‍ നിന്ന് മത്സരിപ്പിച്ചേക്കും | Oneindia Malayalam

2018-12-22 413 Dailymotion

oommen chandy lok sabha polls thodupuzha idukki
പാര്‍ട്ടിക്ക വലിയ തിരിച്ചടികള്‍ നേരിട്ട ആന്ധ്രയില്‍ കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് ഉമ്മന്‍ചാണ്ടി. ഇതിനിടെയാണ് അദ്ദേഹത്തെ ലോക്‌സഭയിലേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.